ഓഫർ തട്ടിപ്പ് കേസിലെ പ്രതി അനന്തു കൃഷ്ണന് 'ഉന്നത രാഷ്ട്രീയബന്ധം' | First On Mediaone
2025-02-06 0
ഓഫർ തട്ടിപ്പ് കേസിൽ പ്രതി അനന്തു കൃഷ്ണന്റെ കസ്റ്റഡി അപേക്ഷയിലെ വിവരങ്ങൾ മീഡിയവണിന്, പ്രതിക്ക് ഉന്നത രാഷ്ട്രിയ ബന്ധമുണ്ടെന്നും കേരളത്തിന് പുറത്ത് ബിനാമി പേരിൽ സ്വത്തുക്കളുണ്ടെന്നും കസ്റ്റഡി അപേക്ഷയിൽ പറയുന്നു | First On Mediaone